Donald Trump Ahmedabad : 45 Families in Gujarat Slum Served Eviction Notices<br />അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരവിന് മുന്നോടിയായി ചേരികള്‍ മതില്‍ കെട്ടി മറച്ചാല്‍ മാത്രം പോര, ഒഴിപ്പിക്കുകയും വേണമെന്ന് തീരുമാനിച്ച് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ട്രംപിനും മോദിക്കുമായി 'കെംഛോ ട്രംപ്' പരിപാടി നടത്താന്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചേരികളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ചേരി നിവാസികള്‍ക്ക് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. <br />#Ahmedabad